വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 “ശത്രു​വി​ന്റെ കാളയോ കഴുത​യോ വഴി​തെറ്റി അലയു​ന്നതു കണ്ടാൽ നീ അതിനെ അവന്റെ അടുത്ത്‌ തിരിച്ചെ​ത്തി​ക്കണം.+

  • സുഭാഷിതങ്ങൾ 25:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 നിന്റെ ശത്രു​വി​നു വിശക്കു​ന്നെ​ങ്കിൽ അവന്‌ ആഹാരം കൊടു​ക്കുക;

      ദാഹി​ക്കു​ന്നെ​ങ്കിൽ വെള്ളം കൊടു​ക്കുക.+

  • മത്തായി 5:44
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുക,+ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+

  • റോമർ 12:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 എന്നാൽ, “നിന്റെ ശത്രു​വി​നു വിശക്കു​ന്നെ​ങ്കിൽ ഭക്ഷണം കൊടു​ക്കുക. ദാഹി​ക്കു​ന്നെ​ങ്കിൽ എന്തെങ്കി​ലും കുടി​ക്കാൻ കൊടു​ക്കുക. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ നീ അയാളു​ടെ തലയിൽ തീക്കനൽ കൂട്ടും.”*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക