മത്തായി 5:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 48 അതുകൊണ്ട് നിങ്ങളുടെ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ.+ എഫെസ്യർ 5:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതുകൊണ്ട് പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക.+ 2 നമ്മളെ* സ്നേഹിച്ച്+ നമുക്കുവേണ്ടി* യാഗവും ബലിയും ആയി, ദൈവത്തിനുള്ള ഒരു സുഗന്ധമായി,+ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ക്രിസ്തുവിനെപ്പോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുക.+ യാക്കോബ് 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 കരുണ കാണിക്കാത്തയാൾക്കു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.+ കരുണ ന്യായവിധിയുടെ മേൽ ജയം നേടുന്നു.
5 അതുകൊണ്ട് പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക.+ 2 നമ്മളെ* സ്നേഹിച്ച്+ നമുക്കുവേണ്ടി* യാഗവും ബലിയും ആയി, ദൈവത്തിനുള്ള ഒരു സുഗന്ധമായി,+ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ക്രിസ്തുവിനെപ്പോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുക.+
13 കരുണ കാണിക്കാത്തയാൾക്കു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.+ കരുണ ന്യായവിധിയുടെ മേൽ ജയം നേടുന്നു.