മത്തായി 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 യേശു തിരിഞ്ഞ് ആ സ്ത്രീയെ കണ്ടിട്ട്, “മകളേ, ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു”*+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവരുടെ അസുഖം മാറി.+ ലൂക്കോസ് 8:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 48 എന്നാൽ യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.* സമാധാനത്തോടെ പൊയ്ക്കൊള്ളൂ.”+ ലൂക്കോസ് 17:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 പിന്നെ യേശു അയാളോടു പറഞ്ഞു: “എഴുന്നേറ്റ് പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.”*+
22 യേശു തിരിഞ്ഞ് ആ സ്ത്രീയെ കണ്ടിട്ട്, “മകളേ, ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു”*+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവരുടെ അസുഖം മാറി.+
48 എന്നാൽ യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.* സമാധാനത്തോടെ പൊയ്ക്കൊള്ളൂ.”+
19 പിന്നെ യേശു അയാളോടു പറഞ്ഞു: “എഴുന്നേറ്റ് പൊയ്ക്കൊള്ളൂ. നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.”*+