25 ദണ്ഡനസ്തംഭത്തിന് അരികെ യേശുവിന്റെ അമ്മയും+ അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിൽക്കുന്നുണ്ടായിരുന്നു.+
18 “ഞാൻ കർത്താവിനെ കണ്ടു” എന്ന വാർത്തയുമായി മഗ്ദലക്കാരി മറിയ ശിഷ്യന്മാരുടെ അടുത്ത് എത്തി. യേശു തന്നോടു പറഞ്ഞതെല്ലാം മറിയ അവരെ പറഞ്ഞുകേൾപ്പിച്ചു.+