-
1 ശമുവേൽ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 കടുത്ത മനോദുഃഖത്തിലായിരുന്നു ഹന്ന. യഹോവയോടു പ്രാർഥിക്കാൻ+ തുടങ്ങിയ ഹന്ന നിയന്ത്രണംവിട്ട് കരഞ്ഞു. 11 ഹന്ന ഇങ്ങനെയൊരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട് എന്നെ ഓർക്കുകയും എന്നെ മറന്നുകളയാതെ ഒരു ആൺകുഞ്ഞിനെ തരുകയും ചെയ്‌താൽ+ ജീവിതകാലം മുഴുവൻ അങ്ങയെ സേവിക്കാൻ യഹോവേ, ഞാൻ ആ കുഞ്ഞിനെ അങ്ങയ്‌ക്കു തരും. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല.”+
-