വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 23:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 “ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഒരു രാജാവ്‌ ഉൾക്കാ​ഴ്‌ച​യോ​ടെ ഭരിക്കും;+ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പാ​ക്കും.+

  • ദാനിയേൽ 9:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 “ലംഘനം അവസാ​നി​പ്പി​ക്കാ​നും പാപം ഇല്ലാതാക്കാനും+ തെറ്റിനു പ്രായ​ശ്ചി​ത്തം ചെയ്യാനും+ നിത്യ​നീ​തി കൊണ്ടുവരാനും+ ദിവ്യ​ദർശ​ന​വും പ്രവചനവും* മുദ്രയിടാനും+ ഏറ്റവും വിശുദ്ധമായതിനെ* അഭി​ഷേകം ചെയ്യാ​നും വേണ്ടി നിന്റെ ജനത്തി​നും നിന്റെ വിശു​ദ്ധ​ന​ഗ​ര​ത്തി​നും 70 ആഴ്‌ച* നിശ്ചയി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക