സങ്കീർത്തനം 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+ മത്തായി 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 രാവിലെയായപ്പോൾ എല്ലാ മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുന്നതിനെക്കുറിച്ച് കൂടിയാലോചിച്ചു.+ മർക്കോസ് 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്‌ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച്+ യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+ പ്രവൃത്തികൾ 4:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ സംഘടിക്കുകയും ചെയ്‌തു.’+
2 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+
27 രാവിലെയായപ്പോൾ എല്ലാ മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുന്നതിനെക്കുറിച്ച് കൂടിയാലോചിച്ചു.+
15 അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്‌ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച്+ യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+
26 യഹോവയ്‌ക്കും ദൈവത്തിന്റെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ സംഘടിക്കുകയും ചെയ്‌തു.’+