2 രാജാക്കന്മാർ 17:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 എന്നാൽ ഓരോ ജനതയും അവരവരുടെ ദൈവത്തെ* നിർമിച്ച് ശമര്യക്കാർ ഉണ്ടാക്കിയ ഉയർന്ന സ്ഥലങ്ങളിലെ* ആരാധനാമന്ദിരങ്ങളിൽ സ്ഥാപിച്ചു. ഓരോ ജനതയും അവർ താമസിച്ച നഗരങ്ങളിൽ അങ്ങനെ ചെയ്തു. 2 രാജാക്കന്മാർ 17:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അതെ, യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും സ്വദേശത്തെ ജനതകളുടെ ആരാധനാരീതിയനുസരിച്ച്* അവരവരുടെ സ്വന്തം ദൈവങ്ങളെയാണ് അവർ ആരാധിച്ചത്.+
29 എന്നാൽ ഓരോ ജനതയും അവരവരുടെ ദൈവത്തെ* നിർമിച്ച് ശമര്യക്കാർ ഉണ്ടാക്കിയ ഉയർന്ന സ്ഥലങ്ങളിലെ* ആരാധനാമന്ദിരങ്ങളിൽ സ്ഥാപിച്ചു. ഓരോ ജനതയും അവർ താമസിച്ച നഗരങ്ങളിൽ അങ്ങനെ ചെയ്തു.
33 അതെ, യഹോവയെ ഭയപ്പെട്ടിരുന്നെങ്കിലും സ്വദേശത്തെ ജനതകളുടെ ആരാധനാരീതിയനുസരിച്ച്* അവരവരുടെ സ്വന്തം ദൈവങ്ങളെയാണ് അവർ ആരാധിച്ചത്.+