വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 കാരണം നമ്മുടെ പഴയ വ്യക്തി​ത്വ​ത്തെ ക്രിസ്‌തു​വി​ന്റെ​കൂ​ടെ സ്‌തം​ഭ​ത്തിൽ തറച്ചെന്നു+ നമുക്ക്‌ അറിയാം. നമ്മൾ ഇനിയും പാപത്തി​ന്റെ അടിമ​ക​ളാ​യി കഴിയാതിരിക്കാൻവേണ്ടി+ പാപം നിറഞ്ഞ നമ്മുടെ ശരീരത്തെ നിഷ്‌ക്രിയമാക്കാനാണ്‌+ അതു ചെയ്‌തത്‌.

  • റോമർ 6:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 നിങ്ങൾ അനുസ​ര​ണ​മുള്ള അടിമ​ക​ളാ​യി ആർക്കെ​ങ്കി​ലും നിങ്ങ​ളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്നെ​ന്നി​രി​ക്കട്ടെ. ആ വ്യക്തിയെ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ അയാളു​ടെ അടിമ​യാ​ണെന്ന്‌ അറിയി​ല്ലേ?+ ഒന്നുകിൽ നിങ്ങൾ മരണത്തി​ലേക്കു നയിക്കുന്ന പാപത്തിന്റെ+ അടിമകൾ.+ അല്ലെങ്കിൽ നീതി​യി​ലേക്കു നയിക്കുന്ന അനുസ​ര​ണ​ത്തി​ന്റെ അടിമകൾ.

  • റോമർ 7:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 നിയമം ആത്മീയ​മായ ഒന്നാ​ണെന്നു നമുക്ക്‌ അറിയാ​മ​ല്ലോ. എന്നാൽ ഞാൻ ജഡിക​നാണ്‌, പാപത്തി​ന്‌ അടിമ​യാ​യി വിൽക്ക​പ്പെ​ട്ടവൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക