വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:41
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 41 എനിക്കു മനുഷ്യ​രിൽനി​ന്നുള്ള പ്രശംസ ആവശ്യമില്ല.

  • യോഹന്നാൻ 13:31, 32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 യൂദാസ്‌ പോയ​ശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യ​പു​ത്രൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.+ മനുഷ്യ​പു​ത്രൻ മുഖാ​ന്തരം ദൈവ​ത്തി​നും മഹത്ത്വം ലഭിച്ചിരിക്കുന്നു. 32 ദൈവം​തന്നെ മനുഷ്യ​പു​ത്രനെ മഹത്ത്വപ്പെടുത്തും;+ പെട്ടെ​ന്നു​തന്നെ മഹത്ത്വപ്പെടുത്തും.

  • പ്രവൃത്തികൾ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും ദൈവമായ+ നമ്മുടെ പൂർവി​ക​രു​ടെ ദൈവം തന്റെ ദാസനായ യേശു​വി​നെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ എന്നാൽ നിങ്ങൾ യേശു​വി​നെ ശത്രു​ക്കൾക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയും+ പീലാ​ത്തൊസ്‌ വിട്ടയ​യ്‌ക്കാൻ തീരു​മാ​നി​ച്ചി​ട്ടും അദ്ദേഹ​ത്തി​ന്റെ മുമ്പാകെ യേശു​വി​നെ തള്ളിപ്പ​റ​യു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക