-
സങ്കീർത്തനം 13:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 എന്റെ ദൈവമായ യഹോവേ, എന്നെ നോക്കേണമേ. എനിക്ക് ഉത്തരം തരേണമേ.
ഞാൻ മരണത്തിലേക്കു* വഴുതിവീഴാതിരിക്കാൻ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
-