6 ഇതു പറഞ്ഞശേഷം യേശു നിലത്ത് തുപ്പി ഉമിനീരുകൊണ്ട് മണ്ണു കുഴച്ച് ആ മനുഷ്യന്റെ കണ്ണുകളിൽ തേച്ചു.+ 7 എന്നിട്ട് അയാളോട്, “ശിലോഹാം (“അയയ്ക്കപ്പെട്ടത്” എന്ന് അർഥം.) കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞു. അയാൾ ചെന്ന് കഴുകി, കാഴ്ച കിട്ടി മടങ്ങിവന്നു.+