വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 അതു​കൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പിതാവ്‌ ചെയ്‌തു​കാ​ണു​ന്നതു മാത്രമേ പുത്രനു ചെയ്യാനാകൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ പുത്രന്‌ ഒന്നും ചെയ്യാനാകില്ല. പിതാവ്‌ ചെയ്യു​ന്ന​തെ​ല്ലാം പുത്ര​നും അങ്ങനെ​തന്നെ ചെയ്യുന്നു.

  • യോഹന്നാൻ 8:38
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 38 പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യ​ങ്ങ​ളെ​പ്പ​റ്റി​യാ​ണു ഞാൻ സംസാരിക്കുന്നത്‌.+ എന്നാൽ നിങ്ങൾ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ കേട്ട കാര്യ​ങ്ങ​ളാ​ണു ചെയ്യുന്നത്‌.”

  • യോഹന്നാൻ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ഞാൻ പിതാ​വി​നോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാ​ണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയുന്നതല്ല.+ ഞാനു​മാ​യി യോജി​പ്പി​ലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃ​ത്തി​കൾ ചെയ്യുകയാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക