വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 അതു​കൊണ്ട്‌ യേശു അവരോ​ടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പിതാവ്‌ ചെയ്‌തു​കാ​ണു​ന്നതു മാത്രമേ പുത്രനു ചെയ്യാനാകൂ.+ അല്ലാതെ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ പുത്രന്‌ ഒന്നും ചെയ്യാനാകില്ല. പിതാവ്‌ ചെയ്യു​ന്ന​തെ​ല്ലാം പുത്ര​നും അങ്ങനെ​തന്നെ ചെയ്യുന്നു.

  • യോഹന്നാൻ 12:45
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 45 എന്നെ കാണു​ന്നവൻ എന്നെ അയച്ച വ്യക്തി​യെ​യും കാണുന്നു.+

  • കൊലോസ്യർ 1:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 പുത്രൻ അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടി​ക​ളി​ലുംവെച്ച്‌ ആദ്യം ജനിച്ച​വ​നും ആണ്‌.+

  • എബ്രായർ 1:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 പുത്രൻ ദൈവതേ​ജ​സ്സി​ന്റെ പ്രതിഫലനവും+ ദൈവ​ത്തി​ന്റെ തനിപ്പ​കർപ്പും ആണ്‌.+ പുത്രൻ ശക്തിയുള്ള വചനം​കൊ​ണ്ട്‌ എല്ലാത്തിനെ​യും നിലനി​റു​ത്തു​ന്നു. നമ്മളെ പാപങ്ങ​ളിൽനിന്ന്‌ ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങ​ളിൽ അത്യു​ന്ന​തന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക