7 നീതിനിഷ്ഠനായ ഒരാൾക്കുവേണ്ടി ആരെങ്കിലും മരിക്കുന്നത് അപൂർവമാണ്. നല്ലവനായ ഒരാൾക്കുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തയ്യാറായേക്കാം. 8 എന്നാൽ നമ്മൾ പാപികളായിരിക്കുമ്പോൾത്തന്നെയാണു ക്രിസ്തു നമുക്കുവേണ്ടി മരിച്ചത്. ഇതിലൂടെ ദൈവം നമ്മളോടുള്ള തന്റെ സ്നേഹം കാണിച്ചുതരുന്നു.+
16 യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചതിലൂടെ സ്നേഹം എന്താണെന്നു നമുക്കു മനസ്സിലായി.+ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കാൻ നമ്മളും ബാധ്യസ്ഥരാണ്.+