സങ്കീർത്തനം 41:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്നോടു സമാധാനത്തിലായിരുന്ന, ഞാൻ വിശ്വസിച്ച,+എന്റെ അപ്പം തിന്നിരുന്ന മനുഷ്യൻപോലും എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.*+ സങ്കീർത്തനം 109:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവന്റെ ആയുസ്സു ഹ്രസ്വമായിരിക്കട്ടെ;+അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ.+ പ്രവൃത്തികൾ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ‘അവന്റെ താമസസ്ഥലം ശൂന്യമാകട്ടെ, അവിടെ ആരുമില്ലാതാകട്ടെ’+ എന്നും ‘അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ’+ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.
9 എന്നോടു സമാധാനത്തിലായിരുന്ന, ഞാൻ വിശ്വസിച്ച,+എന്റെ അപ്പം തിന്നിരുന്ന മനുഷ്യൻപോലും എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു.*+
20 ‘അവന്റെ താമസസ്ഥലം ശൂന്യമാകട്ടെ, അവിടെ ആരുമില്ലാതാകട്ടെ’+ എന്നും ‘അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ’+ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.