യോഹന്നാൻ 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഇരട്ട എന്നും പേരുള്ള തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട് യേശുവിന്റെകൂടെ മരിക്കാം.”+ യോഹന്നാൻ 20:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട*+ തോമസ്+—ഇദ്ദേഹത്തെ ഇരട്ട എന്നു വിളിച്ചിരുന്നു—അവരുടെകൂടെയുണ്ടായിരുന്നില്ല.
16 ഇരട്ട എന്നും പേരുള്ള തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട് യേശുവിന്റെകൂടെ മരിക്കാം.”+
24 എന്നാൽ യേശു വന്നപ്പോൾ പന്ത്രണ്ടു പേരിൽപ്പെട്ട*+ തോമസ്+—ഇദ്ദേഹത്തെ ഇരട്ട എന്നു വിളിച്ചിരുന്നു—അവരുടെകൂടെയുണ്ടായിരുന്നില്ല.