26 പിന്നെ യഹോവയുടെ ദൂതൻ+ ഫിലിപ്പോസിനോടു പറഞ്ഞു: “എഴുന്നേറ്റ് തെക്കോട്ട്, യരുശലേമിൽനിന്ന് ഗസ്സയിലേക്കുള്ള വഴിയിൽ, ചെല്ലുക.” (മരുഭൂമിയിലൂടെയുള്ള ഒരു വഴിയാണ് ഇത്.)
8 പിറ്റേന്ന് ഞങ്ങൾ യാത്ര തിരിച്ച് കൈസര്യയിൽ എത്തി. അവിടെ ഞങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ഏഴു പേരിൽ ഒരാളായ ഫിലിപ്പോസ്+ എന്ന സുവിശേഷകന്റെ വീട്ടിൽ+ ചെന്ന് താമസിച്ചു.