9 ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നീ എന്റെ ഉടമ്പടി പാലിക്കണം; നിന്റെ സന്തതിയും തലമുറതലമുറയോളം എന്റെ ഉടമ്പടി പാലിക്കണം. 10 ഞാനും നിങ്ങളും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാണ്: നിങ്ങൾക്കിടയിലുള്ള ആണുങ്ങളെല്ലാം പരിച്ഛേദനയേൽക്കണം.+ നിങ്ങളും നിങ്ങളുടെ സന്തതികളും ഈ ഉടമ്പടി പാലിക്കണം.