ഉൽപത്തി 41:54 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴു വർഷം ആരംഭിക്കുകയും ചെയ്തു.+ എല്ലാ ദേശങ്ങളിലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജിപ്ത് ദേശത്ത് എല്ലായിടത്തും ഭക്ഷണമുണ്ടായിരുന്നു.*+ ഉൽപത്തി 42:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ളവരോടൊപ്പം ഇസ്രായേലിന്റെ ആൺമക്കളും വന്നു. കാരണം ക്ഷാമം കനാൻ ദേശത്തേക്കും വ്യാപിച്ചിരുന്നു.+
54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴു വർഷം ആരംഭിക്കുകയും ചെയ്തു.+ എല്ലാ ദേശങ്ങളിലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജിപ്ത് ദേശത്ത് എല്ലായിടത്തും ഭക്ഷണമുണ്ടായിരുന്നു.*+
5 അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ളവരോടൊപ്പം ഇസ്രായേലിന്റെ ആൺമക്കളും വന്നു. കാരണം ക്ഷാമം കനാൻ ദേശത്തേക്കും വ്യാപിച്ചിരുന്നു.+