-
സംഖ്യ 14:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 യഹോവ എന്തിനാണു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നത്, വാളാൽ വീഴാനോ?+ ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കൊള്ളയായിപ്പോകും.+ ഇതിലും ഭേദം ഈജിപ്തിലേക്കു തിരിച്ചുപോകുന്നതല്ലേ?”+ 4 അവർ തമ്മിൽത്തമ്മിൽ ഇങ്ങനെപോലും പറഞ്ഞു: “വരൂ, നമുക്ക് ഒരു നേതാവിനെ നിയമിച്ച് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”+
-