-
യശയ്യ 66:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
66 യഹോവ ഇങ്ങനെ പറയുന്നു:
“സ്വർഗം എന്റെ സിംഹാസനമാണ്; ഭൂമി എന്റെ പാദപീഠവും.+
പിന്നെ എവിടെയാണു നിങ്ങൾ എനിക്കുവേണ്ടി ഭവനം പണിയുക?+
എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക?”+
2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,
അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+
“ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;
മനസ്സു തകർന്ന ഒരുവനെ.+
-
-
എബ്രായർ 3:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്.
-