-
പ്രവൃത്തികൾ 4:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 സൈപ്രസുകാരനായ യോസേഫ് എന്ന ഒരു ലേവ്യനും 37 കുറച്ച് സ്ഥലമുണ്ടായിരുന്നു. ബർന്നബാസ്+ (പരിഭാഷപ്പെടുത്തുമ്പോൾ, “ആശ്വാസപുത്രൻ” എന്ന് അർഥം.) എന്നാണ് അപ്പോസ്തലന്മാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. ബർന്നബാസും സ്വന്തം സ്ഥലം വിറ്റ് പണം അപ്പോസ്തലന്മാരുടെ അടുത്ത് കൊണ്ടുവന്നു.+
-