വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 ഞാൻ നിങ്ങളെ വെള്ളംകൊണ്ട്‌ സ്‌നാനപ്പെടുത്തി. എന്നാൽ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്‌* സ്‌നാനപ്പെടുത്തും.”+

  • യോഹന്നാൻ 14:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഞാൻ പിതാ​വി​നോട്‌ അപേക്ഷി​ക്കു​മ്പോൾ പിതാവ്‌ മറ്റൊരു സഹായി​യെ നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും.+

  • യോഹന്നാൻ 14:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 എന്നാൽ പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാ​നി​രി​ക്കുന്ന പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളും പഠിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ​തൊ​ക്കെ നിങ്ങളെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും.+

  • യോഹന്നാൻ 15:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 ഞാൻ പിതാവിന്റെ അടുത്തു​നിന്ന്‌ നിങ്ങളു​ടെ അടു​ത്തേക്ക്‌ ഒരു സഹായി​യെ അയയ്‌ക്കും. അതു പിതാ​വിൽനിന്ന്‌ വരുന്ന സത്യത്തിന്റെ ആത്മാവാണ്‌.+ ആ സഹായി വരു​മ്പോൾ എന്നെക്കു​റിച്ച്‌ സാക്ഷി പറയും.+

  • എബ്രായർ 2:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ഇത്ര മഹത്തായ ഒരു രക്ഷ അവഗണി​ച്ചാൽ നമുക്കു ശിക്ഷയിൽനി​ന്ന്‌ ഒഴിവാ​കാൻ പറ്റുമോ?+ ആ രക്ഷയെ​ക്കു​റിച്ച്‌ നമ്മുടെ കർത്താ​വാണ്‌ ആദ്യം പറഞ്ഞത്‌.+ കർത്താ​വി​നെ ശ്രദ്ധി​ച്ചവർ അതു സത്യമാ​ണെന്നു നമുക്ക്‌ ഉറപ്പു തരുക​യും ചെയ്‌തു. 4 തന്റെ ഇഷ്ടപ്ര​കാ​രം നൽകിയ പരിശുദ്ധാത്മാവിലൂടെയും*+ അടയാ​ള​ങ്ങ​ളി​ലൂടെ​യും അത്ഭുത​ങ്ങ​ളി​ലൂടെ​യും പല വിസ്‌മയപ്രവൃത്തികളിലൂടെയും+ ദൈവ​വും അതു സ്ഥിരീ​ക​രി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക