31 അതിനു ശേഷം യഹൂദ്യ, ഗലീല, ശമര്യ+ എന്നിവിടങ്ങളിലെല്ലാം സഭയ്ക്കു കുറച്ച് കാലത്തേക്കു സമാധാനം ഉണ്ടായി; സഭ ശക്തിപ്പെട്ടു. യഹോവയുടെ വഴിയിൽ നടക്കുകയും പരിശുദ്ധാത്മാവിൽനിന്നുള്ള ആശ്വാസം+ സ്വീകരിക്കുകയും ചെയ്തപ്പോൾ സഭയുടെ അംഗസംഖ്യ വർധിച്ചുവന്നു.