37 മർക്കോസ് എന്ന് അറിയപ്പെട്ടിരുന്ന യോഹന്നാനെയും+ കൂടെക്കൊണ്ടുപോകണമെന്നു ബർന്നബാസ് നിർബന്ധം പിടിച്ചു. 38 പക്ഷേ പംഫുല്യയിൽവെച്ച് അവരെ വിട്ട് പോകുകയും പ്രവർത്തനത്തിൽ പങ്കുചേരാതിരിക്കുകയും ചെയ്ത മർക്കോസിനെ കൂടെക്കൊണ്ടുപോകാൻ പൗലോസിനു താത്പര്യമില്ലായിരുന്നു.+