1 പത്രോസ് 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പത്രോസ്,+ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും+ ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക് എഴുതുന്നത്:
1 യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പത്രോസ്,+ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും+ ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക് എഴുതുന്നത്: