യശയ്യ 55:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+
3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+