വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 24:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 പിന്നെ ക്ലെയൊ​പ്പാവ്‌ എന്നു പേരു​ള്ള​യാൾ യേശു​വി​നോ​ടു ചോദി​ച്ചു: “ഈ ദിവസ​ങ്ങ​ളിൽ യരുശ​ലേ​മിൽ നടന്ന സംഭവ​ങ്ങ​ളൊ​ന്നും അറിഞ്ഞി​ല്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട്‌ കഴിയുന്ന വല്ല അന്യനാ​ട്ടു​കാ​ര​നു​മാ​ണോ?”* 19 “ഏതു സംഭവങ്ങൾ” എന്നു യേശു ചോദി​ച്ചു. അപ്പോൾ അവർ പറഞ്ഞു: “നസറെ​ത്തു​കാ​ര​നായ യേശു​വി​നെ​ക്കു​റി​ച്ചുള്ള കാര്യങ്ങൾ.+ ദൈവത്തിന്റെയും ജനത്തിന്റെയും മുമ്പാകെ യേശു വാക്കി​ലും പ്രവൃ​ത്തി​യി​ലും ശക്തനായ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു.+

  • യോഹന്നാൻ 5:36
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 36 എന്നാൽ എനിക്കു യോഹന്നാന്റേതിനെക്കാൾ വലിയ സാക്ഷ്യമുണ്ട്‌. ചെയ്‌തു​തീർക്കാ​നാ​യി എന്റെ പിതാവ്‌ എന്നെ ഏൽപ്പി​ച്ച​തും ഞാൻ ചെയ്യു​ന്ന​തും ആയ പ്രവൃ​ത്തി​കൾ പിതാവ്‌ എന്നെ അയച്ചു എന്നതിനു തെളിവാണ്‌.+

  • യോഹന്നാൻ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ഞാൻ പിതാ​വി​നോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാ​ണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയുന്നതല്ല.+ ഞാനു​മാ​യി യോജി​പ്പി​ലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃ​ത്തി​കൾ ചെയ്യുകയാണ്‌.

  • എബ്രായർ 2:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 തന്റെ ഇഷ്ടപ്ര​കാ​രം നൽകിയ പരിശുദ്ധാത്മാവിലൂടെയും*+ അടയാ​ള​ങ്ങ​ളി​ലൂടെ​യും അത്ഭുത​ങ്ങ​ളി​ലൂടെ​യും പല വിസ്‌മയപ്രവൃത്തികളിലൂടെയും+ ദൈവ​വും അതു സ്ഥിരീ​ക​രി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക