24 അലക്സാൻഡ്രിയക്കാരനായ അപ്പൊല്ലോസ്+ എന്നൊരു ജൂതൻ എഫെസൊസിൽ എത്തി. വാക്സാമർഥ്യവും തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവും ഉള്ളയാളായിരുന്നു അപ്പൊല്ലോസ്.
5 ആരാണ് അപ്പൊല്ലോസ്? അല്ല, ആരാണു പൗലോസ്? നിങ്ങൾ വിശ്വാസികളാകാൻ കാരണമായിത്തീർന്ന ശുശ്രൂഷകന്മാർ+ മാത്രം. കർത്താവാണു ഞങ്ങളെ ഇരുവരെയും ഇത് ഏൽപ്പിച്ചത്. 6 ഞാൻ നട്ടു,+ അപ്പൊല്ലോസ് നനച്ചു.+ എന്നാൽ ദൈവമാണു വളർത്തിയത്.