പ്രവൃത്തികൾ 21:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അവർ നഗരത്തിൽവെച്ച് എഫെസൊസുകാരനായ ത്രൊഫിമൊസിനെ+ പൗലോസിനോടൊപ്പം കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് പൗലോസ് ത്രൊഫിമൊസിനെയും ദേവാലയത്തിൽ കൊണ്ടുവന്നിട്ടുണ്ടാകും എന്ന് അവർ കരുതി. 2 തിമൊഥെയൊസ് 4:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എരസ്തൊസ്+ കൊരിന്തിൽ തങ്ങി. രോഗിയായ ത്രൊഫിമൊസിനെ+ എനിക്കു മിലേത്തൊസിൽ വിട്ടിട്ടുപോരേണ്ടിവന്നു.
29 അവർ നഗരത്തിൽവെച്ച് എഫെസൊസുകാരനായ ത്രൊഫിമൊസിനെ+ പൗലോസിനോടൊപ്പം കണ്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് പൗലോസ് ത്രൊഫിമൊസിനെയും ദേവാലയത്തിൽ കൊണ്ടുവന്നിട്ടുണ്ടാകും എന്ന് അവർ കരുതി.
20 എരസ്തൊസ്+ കൊരിന്തിൽ തങ്ങി. രോഗിയായ ത്രൊഫിമൊസിനെ+ എനിക്കു മിലേത്തൊസിൽ വിട്ടിട്ടുപോരേണ്ടിവന്നു.