-
ലൂക്കോസ് 23:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അപ്പോൾ ജനക്കൂട്ടം എഴുന്നേറ്റു. എല്ലാവരും ചേർന്ന് യേശുവിനെ പീലാത്തൊസിന്റെ അടുത്തേക്കു കൊണ്ടുപോയി.+ 2 “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു വിലക്കുകയും+ താൻ ക്രിസ്തുവെന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു”+ എന്നു പറഞ്ഞ് അവർ യേശുവിന് എതിരെ കുറ്റാരോപണം നടത്താൻതുടങ്ങി.+
-