വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 26:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 എന്നാൽ ഈ ദിവസം​വരെ ദൈവ​ത്തി​ന്റെ സഹായ​ത്താൽ, ചെറി​യ​വ​രെ​ന്നോ വലിയ​വ​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ എല്ലാവ​രോ​ടും ഞാൻ സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ്രവാ​ച​ക​ന്മാ​രും മോശ​യും മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങളല്ലാതെ+ മറ്റൊ​ന്നും ഞാൻ പറയു​ന്നില്ല. 23 ക്രിസ്‌തു കഷ്ടതകൾ സഹിക്കുമെന്നും+ മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേൽക്കുന്ന ആദ്യത്തെ ആളായിരിക്കുമെന്നും*+ ഈ ജനത്തോ​ടും മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ പ്രഖ്യാ​പി​ക്കു​മെ​ന്നും അവർ പറഞ്ഞി​രു​ന്നു.”+

  • പ്രവൃത്തികൾ 28:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 അങ്ങനെ അവർ അതിനു​വേണ്ടി ഒരു ദിവസം നിശ്ചയി​ച്ചു; ധാരാളം ആളുകൾ പൗലോസ്‌ താമസി​ക്കു​ന്നി​ടത്ത്‌ വന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ച്ചു​കൊ​ണ്ടും മോശ​യു​ടെ നിയമത്തിൽനിന്നും+ പ്രവാചകപുസ്‌തകങ്ങളിൽനിന്നും+ യേശു​വി​നെ​ക്കു​റിച്ച്‌ ബോധ്യം വരുത്തുന്ന വാദങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടും രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ പൗലോസ്‌ അവർക്കു കാര്യങ്ങൾ വിവരി​ച്ചു​കൊ​ടു​ത്തു.+

  • റോമർ 3:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 എന്നാൽ നിയമ​വും പ്രവാ​ച​ക​ന്മാ​രും സാക്ഷ്യപ്പെടുത്തുന്നതുപോലെ+ നിയമം കൂടാ​തെ​തന്നെ ഇപ്പോൾ ദൈവ​ത്തി​ന്റെ നീതി വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക