6 സൻഹെദ്രിനിൽ പകുതി പേർ സദൂക്യരും ബാക്കി പരീശന്മാരും ആണെന്നു മനസ്സിലാക്കിയ പൗലോസ് ഇങ്ങനെ ഉറക്കെ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനാണ്,+ പരീശകുടുംബത്തിൽ ജനിച്ചവൻ. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള എന്റെ പ്രത്യാശ കാരണമാണ് എന്നെ ഇപ്പോൾ ന്യായം വിധിക്കുന്നത്.”