പ്രവൃത്തികൾ 25:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 എന്നാൽ വാദികളെ മുഖാമുഖം കണ്ട് ആരോപണങ്ങൾക്കു മറുപടി നൽകാൻ അവസരം കൊടുക്കാതെ പ്രതിയെ അവർക്കു വിട്ടുകൊടുക്കുന്നതു റോമാക്കാരുടെ രീതിയല്ലെന്നു ഞാൻ അവരോടു പറഞ്ഞു.+
16 എന്നാൽ വാദികളെ മുഖാമുഖം കണ്ട് ആരോപണങ്ങൾക്കു മറുപടി നൽകാൻ അവസരം കൊടുക്കാതെ പ്രതിയെ അവർക്കു വിട്ടുകൊടുക്കുന്നതു റോമാക്കാരുടെ രീതിയല്ലെന്നു ഞാൻ അവരോടു പറഞ്ഞു.+