വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എബ്രായർ 9:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 ക്രിസ്‌തുവും അനേകം ആളുക​ളു​ടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ* മാത്രം സ്വയം അർപ്പിച്ചു.+ ക്രിസ്‌തു രണ്ടാമതു പ്രത്യ​ക്ഷ​നാ​കു​ന്നതു പാപത്തെ ഇല്ലാതാ​ക്കാ​നല്ല. അപ്പോൾ, രക്ഷയ്‌ക്കു​വേണ്ടി ആകാം​ക്ഷയോ​ടെ ക്രിസ്‌തു​വി​നെ നോക്കി​യി​രി​ക്കു​ന്നവർ ക്രിസ്‌തു​വി​നെ കാണും.+

  • 1 പത്രോസ്‌ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 നീതിമാനായ ക്രിസ്‌തു നീതികെ​ട്ട​വ​രു​ടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ച​ല്ലോ.+ നിങ്ങളെ ദൈവ​ത്തോ​ട്‌ അടുപ്പിക്കാനാണു+ ക്രിസ്‌തു അങ്ങനെ ചെയ്‌തത്‌. ക്രിസ്‌തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനി​ലേക്കു വരുക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക