ഗലാത്യർ 5:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+ 1 തെസ്സലോനിക്യർ 4:4, 5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 വിശുദ്ധിയിലും+ മാനത്തിലും സ്വന്തം ശരീരത്തെ* വരുതിയിൽ നിറുത്താൻ+ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. 5 അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ+ നിങ്ങൾ അനിയന്ത്രിതമായ കാമാവേശത്തോടെ+ ആർത്തിപൂണ്ട് നടക്കരുത്.
19 ജഡത്തിന്റെ പ്രവൃത്തികൾ വളരെ വ്യക്തമാണല്ലോ. ലൈംഗിക അധാർമികത,*+ അശുദ്ധി, ധിക്കാരത്തോടെയുള്ള പെരുമാറ്റം,*+
4 വിശുദ്ധിയിലും+ മാനത്തിലും സ്വന്തം ശരീരത്തെ* വരുതിയിൽ നിറുത്താൻ+ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കണം. 5 അല്ലാതെ, ദൈവത്തെ അറിയാത്ത ജനതകളെപ്പോലെ+ നിങ്ങൾ അനിയന്ത്രിതമായ കാമാവേശത്തോടെ+ ആർത്തിപൂണ്ട് നടക്കരുത്.