വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഗലാത്യർ 5:19-21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 ജഡത്തിന്റെ പ്രവൃ​ത്തി​കൾ വളരെ വ്യക്തമാ​ണ​ല്ലോ. ലൈം​ഗിക അധാർമി​കത,*+ അശുദ്ധി, ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം,*+ 20 വിഗ്രഹാരാധന, ഭൂതവി​ദ്യ,*+ ശത്രുത, വഴക്ക്‌, അസൂയ, ക്രോധം, അഭി​പ്രാ​യ​ഭി​ന്നത, ചേരി​തി​രിവ്‌, വിഭാ​ഗീ​യത, 21 മത്സരം,* മുഴു​ക്കു​ടി,+ വന്യമായ ആഘോ​ഷങ്ങൾ എന്നിവ​യും ഇതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളും അതിൽപ്പെ​ടു​ന്നു.+ ഇത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നവർ ദൈവ​രാ​ജ്യം അവകാശമാക്കില്ല+ എന്നു മുമ്പ​ത്തെപ്പോലെ​തന്നെ ഞാൻ വീണ്ടും നിങ്ങൾക്കു മുന്നറി​യി​പ്പു തരുക​യാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക