17 അപ്പോൾ യേശു അവരെത്തന്നെ നോക്കി പറഞ്ഞു: “‘അങ്ങനെയെങ്കിൽ, പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നതിന്റെ അർഥം എന്താണ്?+18 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നു പോകും.+ ഈ കല്ല് ആരുടെയെങ്കിലും മേൽ വീണാൽ അയാൾ തവിടുപൊടിയാകും.”
23 എന്നാൽ സ്തംഭത്തിലേറ്റി കൊന്ന ക്രിസ്തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്. അതു കേട്ട് ജൂതന്മാർ ഇടറിവീഴുന്നു. ജനതകൾക്കാകട്ടെ അത് ഒരു വിഡ്ഢിത്തമായും തോന്നുന്നു.+