ലേവ്യ 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കണം. അങ്ങനെ ചെയ്യുന്നവരെല്ലാം അവയാൽ ജീവിക്കും.+ ഞാൻ യഹോവയാണ്. ഗലാത്യർ 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നിയമം പക്ഷേ വിശ്വാസത്തിൽ അധിഷ്ഠിതമല്ല. “ഇക്കാര്യങ്ങൾ ചെയ്യുന്നയാൾ ഇവയാൽ ജീവിക്കും”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.
5 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കണം. അങ്ങനെ ചെയ്യുന്നവരെല്ലാം അവയാൽ ജീവിക്കും.+ ഞാൻ യഹോവയാണ്.
12 നിയമം പക്ഷേ വിശ്വാസത്തിൽ അധിഷ്ഠിതമല്ല. “ഇക്കാര്യങ്ങൾ ചെയ്യുന്നയാൾ ഇവയാൽ ജീവിക്കും”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്.