-
പ്രവൃത്തികൾ 18:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അലക്സാൻഡ്രിയക്കാരനായ അപ്പൊല്ലോസ്+ എന്നൊരു ജൂതൻ എഫെസൊസിൽ എത്തി. വാക്സാമർഥ്യവും തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവും ഉള്ളയാളായിരുന്നു അപ്പൊല്ലോസ്. 25 യഹോവയുടെ മാർഗത്തിൽ പരിശീലനം ലഭിച്ചിരുന്ന അപ്പൊല്ലോസ് ദൈവാത്മാവിൽ ജ്വലിച്ച് യേശുവിനെക്കുറിച്ച് കൃത്യതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ യോഹന്നാന്റെ സ്നാനത്തെക്കുറിച്ച്+ മാത്രമേ അപ്പൊല്ലോസിന് അറിയാമായിരുന്നുള്ളൂ.
-