10 നിങ്ങളുടെ വിശ്വാസത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ+ അതു നികത്താൻവേണ്ടി നിങ്ങളെ ഒന്നു നേരിൽ കാണാൻ കഴിയേണ്ടതിനു ഞങ്ങൾ ആകുന്നത്ര തീക്ഷ്ണതയോടെ രാപ്പകൽ ഉള്ളുരുകി പ്രാർഥിക്കുന്നുണ്ട്.
3 എന്റെ പൂർവികർ ചെയ്തിരുന്നതുപോലെയും ഒരു ശുദ്ധമനസ്സാക്ഷിയോടെയും ഞാൻ സേവിക്കുന്ന* ദൈവത്തോടു നന്ദിയുള്ളവനാണു ഞാൻ. രാവും പകലും ഞാൻ ഉള്ളുരുകി പ്രാർഥിക്കുമ്പോൾ ഇടവിടാതെ നിന്നെ ഓർക്കാറുണ്ട്.