8 എന്നാൽ ഭീരുക്കൾ, വിശ്വാസമില്ലാത്തവർ,+ വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധർ, കൊലപാതകികൾ,+ അധാർമികപ്രവൃത്തികൾ ചെയ്യുന്നവർ,+ ഭൂതവിദ്യയിൽ ഏർപ്പെടുന്നവർ, വിഗ്രഹാരാധകർ, നുണ പറയുന്നവർ+ എന്നിവർക്കുള്ള ഓഹരി ഗന്ധകം കത്തുന്ന തീത്തടാകമാണ്.+ ഇതു രണ്ടാം മരണത്തെ അർഥമാക്കുന്നു.”+