18 നിന്റെ ഉറവ അനുഗൃഹീതമായിരിക്കട്ടെ,
നിന്റെ യൗവനത്തിലെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക.+
19 അവൾ സ്നേഹമയിയായ പേടമാനെയും വശ്യതയാർന്ന മലയാടിനെയും പോലെയാണ്;+
അവളുടെ സ്തനങ്ങൾ എന്നും നിന്നെ സന്തോഷിപ്പിക്കട്ടെ;
നീ എപ്പോഴും അവളുടെ സ്നേഹത്തിൽ മതിമയങ്ങട്ടെ.+