-
1 കൊരിന്ത്യർ 7:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
39 ഭർത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിക്കപ്പെട്ടിരിക്കുന്നു.+ എന്നാൽ ഭർത്താവ് മരിച്ചുപോയാൽ* തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ ആ സ്ത്രീക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, കർത്താവിൽ മാത്രമേ ആകാവൂ.+ 40 എന്നാൽ ആ സ്ത്രീ അങ്ങനെതന്നെ കഴിഞ്ഞാൽ കൂടുതൽ സന്തോഷവതിയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. എനിക്കും ദൈവാത്മാവുണ്ടെന്നാണ് എന്റെ വിശ്വാസം.
-