6 എന്നാൽ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ പുറങ്കടലിൽ താഴ്ത്തുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.+
15 സഹോദരനു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഭക്ഷണമാണു നീ കഴിക്കുന്നതെങ്കിൽ അതു സ്നേഹമല്ല.+ ക്രിസ്തു ആർക്കുവേണ്ടി മരിച്ചോ അയാളെ നിന്റെ ഭക്ഷണംകൊണ്ട് നശിപ്പിക്കരുത്.+