സംഖ്യ 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+ സംഖ്യ 11:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 അത്യാർത്തി കാണിച്ച ജനത്തെ+ അവർ അവിടെ അടക്കം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് അവർ കിബ്രോത്ത്-ഹത്താവ*+ എന്നു പേരിട്ടു.
4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+
34 അത്യാർത്തി കാണിച്ച ജനത്തെ+ അവർ അവിടെ അടക്കം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് അവർ കിബ്രോത്ത്-ഹത്താവ*+ എന്നു പേരിട്ടു.