പുറപ്പാട് 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അഹരോൻ ആ സ്വർണംകൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച് രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+ പുറപ്പാട് 32:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അതുകൊണ്ട് അവർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു. പിന്നെ ജനം ഇരുന്ന് തിന്നുകുടിച്ചു. എന്നിട്ട് എഴുന്നേറ്റ് ആഘോഷിക്കാൻ തുടങ്ങി.+
4 അഹരോൻ ആ സ്വർണംകൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച് രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+
6 അതുകൊണ്ട് അവർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു. പിന്നെ ജനം ഇരുന്ന് തിന്നുകുടിച്ചു. എന്നിട്ട് എഴുന്നേറ്റ് ആഘോഷിക്കാൻ തുടങ്ങി.+