റോമർ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും കർത്താവാകേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.+ എഫെസ്യർ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 പകരം, സത്യം സംസാരിച്ചുകൊണ്ട് നമുക്കു സ്നേഹത്തിൽ, തലയായ ക്രിസ്തുവിലേക്ക്+ എല്ലാ കാര്യത്തിലും വളർന്നുവരാം. കൊലോസ്യർ 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും തലയായ ക്രിസ്തുവിലൂടെ+ തികഞ്ഞവരായിരിക്കുന്നു.
9 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും കർത്താവാകേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്.+
15 പകരം, സത്യം സംസാരിച്ചുകൊണ്ട് നമുക്കു സ്നേഹത്തിൽ, തലയായ ക്രിസ്തുവിലേക്ക്+ എല്ലാ കാര്യത്തിലും വളർന്നുവരാം.
10 അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും തലയായ ക്രിസ്തുവിലൂടെ+ തികഞ്ഞവരായിരിക്കുന്നു.