മത്തായി 26:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 സന്ധ്യയായപ്പോൾ+ യേശുവും 12 ശിഷ്യന്മാരും മേശയ്ക്കു മുന്നിൽ ഇരിക്കുകയായിരുന്നു.+ ലൂക്കോസ് 22:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 സമയമായപ്പോൾ യേശു അപ്പോസ്തലന്മാരോടൊപ്പം മേശയ്ക്കരികിൽ വന്ന് ഇരുന്നു.+